Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോക്സോ: മദ്റസ അധ്യാപകൻ റിമാൻഡിൽ

text_fields
bookmark_border
പോക്സോ: മദ്റസ അധ്യാപകൻ റിമാൻഡിൽ
cancel

സുൽത്താൻ ബത്തേരി: മദ്റസ അധ്യാപകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. നായ്ക്കെട്ടി ചിറ്റക്കയം തയ്യിൽ അബ്ദുല്ല ( 52 ) യെയാണ് സുൽത്താൽ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ നാലിനാണ് കേസിനാസ്പദമായ സംഭവം. മോശമായി പെരുമാറുകയും സഭ്യമല്ലാത്തവിധം കൈയിൽ പിടിക്കുകയും ചെയ്തെന്നു കാണിച്ച് 11 വയസ്സുകാരി ചൈൽഡ് ലൈനിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - POCSO-Madrasa teacher remanded
Next Story