Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലൈംഗികാതിക്രമം; മദ്റസാധ്യാപകൻ അറസ്റ്റിൽ
text_fieldsbookmark_border
താനൂർ: മദ്റസാ വിദ്യാർഥിനിയെ പീഡിപ്പിച്ച മദ്റസാധ്യാപകൻ അറസ്റ്റിൽ. താനൂർ എടക്കടപ്പുറം സ്വദേശി പൊൻമാനിച്ചിന്റകത്ത് മുഹമ്മദ് കോയ തങ്ങളാണ് (37) താനൂർ പൊലീസിന്റെ പിടിയിലായത്.
പോക്സോ വകുപ്പുകൾ ചേർത്ത് കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story

