Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇടുക്കിയിൽ ഭാര്യാ പിതാവിനെ മരുമകൻ വെട്ടിക്കൊന്നു
text_fieldsbookmark_border
ടോമി
കുടുംബവഴക്കിനെ തുടർന്ന് ഭാര്യാപിതാവിനെ മരുമകൻ വെട്ടിക്കൊന്നു. ഇടുക്കി നെടുങ്കണ്ടം കൗന്തിയിൽ പുതുപ്പറമ്പിൽ ടോമിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മരുമകൻ ജോബിൻ തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ജോബിെൻറ ഭാര്യ ടിന്റു ആശുപത്രിയിൽ ചികിത്സയിലാണ്.
Next Story

