Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനെ റിമാൻഡ് ചെയ്തു
text_fieldsbookmark_border
കക്കോടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനെ റിമാൻഡ് ചെയ്തു. പെൺകുട്ടി ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്നാണ് എലത്തൂർ പൊലീസ് ഇൻസ്പെക്ടർ എ. സായൂജ്കുമാർ പ്രതിയെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Next Story

