Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിരവധി വാഹന മോഷണക്കേസിലെ പ്രതി പിടിയിൽ

text_fields
bookmark_border
നിരവധി വാഹന മോഷണക്കേസിലെ പ്രതി പിടിയിൽ
cancel

ഗാന്ധിനഗർ: നിരവധി വാഹന മോഷണക്കേസുകളിൽ പ്രതിയായ തിരുവാർപ്പ് സ്വാമിയാർ മഠം ഭാഗത്ത് അഭിലാഷ് ഭവനിൽ അഭിലാഷിനെ (42) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു.രാത്രി വാഹന പരിശോധന നടത്തുന്നതിനിടയാണ് മോഷ്ടിച്ച ഓട്ടോയുമായി ഇയാളെ പിടികൂടുന്നത്. ഇയാൾ സംക്രാന്തി സ്വദേശിയുടെ ഓട്ടോയാണ് മോഷ്ടിച്ചത്.

പ്രതിക്ക് കുമരകം, കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകൾക്ക് പുറമെ കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലും നിരവധി മോഷണക്കേസുകൾ നിലവിലുണ്ട്. ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐ സിജു സൈമൺ, സിവിൽ പൊലീസ് ഓഫിസറായ ജോജി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Suspect arrested in several vehicle theft cases
Next Story