Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോക്സോ പ്രതിക്ക് മൂന്നുവർഷം തടവും പിഴയും
text_fieldsbookmark_border
മംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കോടതി മൂന്നുവർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ബെൽത്തങ്ങാടിയിലെ സഞ്ജീവ നായ്കിന് (57)എതിരെയാണ് വിധി. കഴിഞ്ഞ ജനുവരിയിൽ ഉപ്പിനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസാണിത്.
Next Story

