Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹ്രസ്വചിത്രത്തിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പ്രലോഭിപ്പിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
sarth babu
cancel
camera_alt

ശ​ര​ത് ബാ​ബു​

കായംകുളം: ഹ്രസ്വചിത്രത്തിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പ്രലോഭിപ്പിച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ കോട്ടയം സ്വദേശി അറസ്റ്റിൽ. കോട്ടയം പെരുമ്പായിക്കാട് പാറൻപുഴ നടുവിലേ മാലിയിൽ വീട്ടിൽ ശരത് ബാബുവിനെയാണ് (23) അറസ്റ്റ് ചെയ്തത്. സ്ക്രിപ്റ്റ് കേൾക്കാനായി കായംകുളത്തെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. കഴിഞ്ഞ നാലിന് രാവിലെ 11ഓടെയായിരുന്നു സംഭവം.

കരുനാഗപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് കായംകുളത്തിന് കൈമാറുകയായിരുന്നു. കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സി.ഐ. മുഹമ്മദ് ഷാഫി, എസ്.ഐമാരായ ഉദയകുമാർ, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Young man arrested for molestation
Next Story