Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെൺകുട്ടികൾക്കു മുമ്പിൽ നഗ്നതാപ്രദർശനം: യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
രമിത്ത്
പന്തീരാങ്കാവ്: പോക്സോ കേസിൽ പന്തീരാങ്കാവ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുറുക്കൻകുഴി പറമ്പ് രമിത്തിനെയാണ് (26) പന്തീരാങ്കാവ് പൊലീസ് പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കു മുമ്പിൽ നഗ്നതാപ്രദർശനമടക്കം നിരവധി പരാതികൾ ഇയാൾക്കെതിരെയുണ്ട്.
Next Story

