Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്ന യുവാവ് പിടിയിൽ
text_fieldsbookmark_border
ആഷിക്
കളമശ്ശേരി: മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടന്ന യുവാവിനെ കളമശ്ശേരി പൊലീസ് പിടികൂടി. വയനാട് മുട്ടിൽ മടക്കിമല കുമ്പളക്കാട് വെട്ടൻ വീട്ടിൽ ആഷിക്കിനെയാണ് (26) പിടികൂടിയത്. ഇടപ്പള്ളി എ.കെ.ജി റോഡിന് സമീപത്തെ വീട്ടിൽനിന്ന് മോഷ്ടിച്ച ബൈക്കാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. കളമശ്ശേരി ഇൻസ്പെക്ടർ പി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.
Next Story

