Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവാവിനെ ഭാര്യാസഹോദരൻ വെട്ടിക്കൊന്നു
text_fieldsbookmark_border
കൊല്ലപ്പെട്ട പൗവ്വത്തിൽ റോയ്
Listen to this Article
കേളകം (കണ്ണൂർ): ഇല്ലിമുക്കിൽ ഭാര്യാ സഹോദരന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൗവ്വത്തിൽ റോയ് (45) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി 8.30ഓടെയാണ് റോയിക്ക് വെട്ടേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ രക്ഷിക്കാനായില്ല. ഭാര്യാ സഹോദരൻ അറക്കൽ ജൈസനാണ് റോയിയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
Next Story

