Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'മറിയം എന്ന പെണ്ണാട്'; പുസ്തക പ്രകാശനം
text_fieldsbookmark_border
വഴികളിലെവിടെയോ പരിചയപ്പെട്ടവരുടെ ഓർമകളിൽനിന്ന് ചോർന്ന തേങ്ങലുകളാണ് ഈ പുസ്തകത്തിലെ കഥകൾ. ഇവയിൽ ചോരച്ചവർപ്പും മരണമണവും കണ്ടേക്കാമെന്ന് അനസ് പറയുന്നു. ഹരിതം ബുക്സാണ് പ്രസാധകർ. നവംബർ നാലിന് വൈകീട്ട് 7.30ന് ഷാർജ പുസ്തകോത്സവത്തിലെ റൈറ്റേഴ്സ് ഫോറത്തിലാണ് പ്രകാശനം.
Next Story

