Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'വീടുപോലൊരാൾ'; പുസ്തക പ്രകാശനം
text_fieldsbookmark_border
മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ.വി. നദീറിന്റെ ആറാമത്തെ പുസ്തകം 'വീടുപോലൊരാൾ' നവംബർ എട്ടിന് വൈകീട്ട് നാലിന് ഷാർജ പുസ്തകമേളയിൽ പ്രകാശനംചെയ്യും. മനുഷ്യരിൽ അന്തർലീനമായ നന്മകളെ തുറന്നുകാണിക്കുന്നതിനൊപ്പം ജീവിതം അതിസങ്കീർണമല്ലെന്ന് പറഞ്ഞുവെക്കുന്നതാണീ കൃതി. സൈകതം ബുക്സാണ് പ്രസാധകർ.
Next Story

