Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരക്ക്
text_fieldsbookmark_border
ഓരോ മിനിറ്റിനും വിലയുള്ള വലിയ ബിസിനസുകാരനായിരുന്നു അയാൾ. വീട്ടിലും ഓഫിസിലും അയാളെ കാണാനെത്തുന്നവരുടെ തിരക്കായിരുന്നു എപ്പോഴും. ഇന്നിപ്പോൾ വീടിന്റെ സ്വീകരണ മുറിയിൽ കിടത്തിയ അയാളെ ഒരു നോക്ക് കണ്ട് മടങ്ങാനുള്ള തിരക്കായിരുന്നു എല്ലാവർക്കും
Next Story
