Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമാനി എഴുത്തുകാരിക്ക് മൊറോക്കോയിൽ ആദരം
text_fieldsbookmark_border
തമന്ന അൽ ജൻദാൻ
മസ്കത്ത്: ഒമാനി എഴുത്തുകാരിയും കഥാകാരിയുമായ തമന്ന അൽ ജൻദാലിനെ മൊറോക്കോയിൽ നടന്ന അന്താരാഷ്ട്ര സ്റ്റോറിടെല്ലിങ് ഫെസ്റ്റിവലിൽ സ്വർണമെഡൽ നൽകി ആദരിച്ചു. ആകർഷകമായ കഥകളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്താൻ കഴിവുള്ള പ്രഗല്ഭരായ കലാകാരൻമാർക്കുവേണ്ടിയാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.
റാബത്തിൽ സമാപിച്ച വാരാഘോഷത്തിൽ മുപ്പതിലധികം രാജ്യങ്ങളിൽനിന്നുള്ള സംഗീതജ്ഞരും തെരുവ് കലാകാരന്മാരും പങ്കെടുത്തു. ഈ ബഹുമതിയിലും അറബ് കഥയുടെ അംബാസഡർ പദവി ലഭിച്ചതിലും ഞാൻ സന്തുഷ്ടയാെണന്ന് തമന്ന പറഞ്ഞു.
Next Story

