Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആചാരം മാ​ത്രമായി ഓച്ചിറക്കളിക്ക് തുടക്കം

text_fields
bookmark_border
ochirakkali 16621
cancel
camera_alt

എട്ടുകണ്ടത്തിലെ ഓച്ചിറക്കളി

ഓച്ചിറ: രാജഭരണകാലത്തെ യുദ്ധസ്മരണകൾ ഉയർത്തുന്ന ഓച്ചിറക്കളി ആചാരം മാത്രമായി നടത്തി. കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങളാൽ 10 യോദ്ധാക്കൾ പങ്കെടുത്ത കളി പേരിന് ഒരു പോര് മാത്രം നടത്തി പിരിഞ്ഞു.

ഭരണ സമിതി അംഗങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് കുറച്ചുപേർ മാത്രമാണ് പങ്കെടുത്തത്. കളിയാശാൻമാരായ കൊറ്റംമ്പള്ളി ശിവദാസനും ശിവരാമനും കരനാഥൻമാർ കരപറഞ്ഞ് എട്ടു കണ്ടത്തിൽ ഇറങ്ങി. തുടർന്ന്​ ആചാരമായി പോര് നടത്തി പിരിയുകയായിരുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - ochirakkali begins amid covid restrictions
Next Story