Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മനസാലെ ബ്ലെസ് ചെയ്യാൻ കഴിയുമെങ്കിൽ ബ്ലെസ് ചെയ്യൂ'; നടൻ ബാല വീണ്ടും വിവാഹിതനായി

text_fields
bookmark_border
മനസാലെ ബ്ലെസ് ചെയ്യാൻ കഴിയുമെങ്കിൽ ബ്ലെസ് ചെയ്യൂ; നടൻ ബാല വീണ്ടും വിവാഹിതനായി
cancel

കൊച്ചി: നടൻ ബാല വീണ്ടും വിവാഹിതനായി. ബന്ധുവായ കോകിലയാണ് വധു. എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുകളുമാണ് ചടങ്ങിൽ പങ്കെടുത്തത്.

നടന്റെ മൂന്നാം വിവാഹമാണിത്. വിവാഹതാനാകാൻ പോകുന്ന വിവരം കഴിഞ്ഞ ദിവസം നടൻ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

"കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ തനിക്ക് തുണവേണമെന്ന് തോന്നി. എന്റെ സ്വന്തം തന്നെയാകുമ്പോൾ ഐ ആം കോൺഫഡന്റ്. ഇപ്പോൾ നല്ല രീതിയിൽ ഭക്ഷണവും മരുന്നുമെല്ലാം കഴിക്കുന്നു. എന്റെ ആരോ​ഗ്യനിലമാറി. നല്ല നിലയിൽ മുൻപോട്ട് പോകാൻ സാധിക്കുന്നു. നിങ്ങൾക്ക് മനസാലെ ബ്ലെസ് കഴിയുമെങ്കിൽ ബ്ലെസ് ചെയ്യൂ". ബാല മാധ്യമങ്ങളോട് പ്രതികരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actor Bala got married again
Next Story