Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബോളിവുഡ്​ നടൻ രാജീവ്​ കപൂർ അന്തരിച്ചു

text_fields
bookmark_border
ബോളിവുഡ്​ നടൻ രാജീവ്​ കപൂർ അന്തരിച്ചു
cancel

ന്യൂഡൽഹി: ബോളിവുഡ്​ താരം രാജീവ്​ കപൂർ അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതമാണ്​ മരണകാരണം.

നടനെ കൂടാതെ സംവിധായകൻ, നിർമാതാവ്​ എന്നീ നിലകളിലും രാജീവ്​ കപൂർ തിളങ്ങിയിരുന്നു.

ബോളിവുഡിലെ പ്രമുഖ നടനും സംവിധായകനുമായ രാജ്​ കപൂറിന്‍റെയും കൃഷ്​ണ രാജ്​ കപൂറിന്‍റെയും മകനാണ്​ ഇദ്ദേഹം. ഋഷി കപൂറിന്‍റെയും രൺദീർ കപൂറിന്‍റെയും സഹോദരൻ കൂടിയാണ്​.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actor Rajiv Kapoor Dies
Next Story