Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടി സാമന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു

text_fields
bookmark_border
Samantha Ruth Prabhus father passes away
cancel

തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭുവിന്‍റെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു. സമൂഹ മാധ്യമം വഴി നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 'നമ്മൾ വീണ്ടും കണ്ടുമുട്ടുന്നത് വരെ' എന്ന് എഴുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറി പങ്കുവെച്ചുകൊണ്ടാണ് നടി മരണ വാർത്ത പങ്കുവെച്ചത്. തകര്‍ന്ന ഹൃദയത്തെ സൂചിപ്പിക്കുന്ന ഇമോജിയും താരം പങ്കുവച്ചു.

സാമന്തയുടെ സാമൂഹ്യ മാധ്യമത്തിൽ പിതാവ് അപൂർവമായേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. ജോസഫ് തെലുങ്ക് ആ​ഗ്ലോ ഇന്ത്യനായിരുന്നു. ജോസഫ് പ്രഭു- നിനിറ്റെ പ്രഭു ദമ്പതികളുടെ മകളായി ചെന്നൈയിലായിരുന്നു സാമന്തയുടെ ജനനം. സമാന്തയുടെ പിതാവിൻ്റെ മരണവാർത്തയിൽ ആരാധകരും സഹപ്രവർത്തകരും അനുശോചനം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Samantha Ruth Prabhu's father passes away
Next Story