Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്റൈന് പിന്തുണയുമായി മൊറോക്കൊ

text_fields
bookmark_border

മനാമ: ബഹ്റൈനില്‍ സുരക്ഷ ഉറപ്പുവരുത്താനും ഐക്യം ശക്തിപ്പെടുത്താനുമുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് മൊറോക്കൊ പിന്തുണ പ്രഖ്യാപിച്ചു. രാജ്യ താല്‍പര്യത്തിനെതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അതാത് രാജ്യങ്ങളിലെ ഭരണകൂടത്തിന് അധികാരമുണ്ട്. ഭരണഘടനക്കും നിയമങ്ങള്‍ക്കുമെതിരായ നീക്കങ്ങള്‍ ചോദ്യം ചെയ്യുക സ്വാഭാവികമാണ്. 
ഇത്തരം വിഷയങ്ങളില്‍ ബഹ്റൈന്‍ ഭരണാധികാരികള്‍ സ്വീകരിച്ച നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായും മൊറോക്കൊ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കുന്ന രാജ്യമെന്ന നിലക്ക് അതിനെ ശക്തിപ്പെടുത്തുന്ന തീരുമാനങ്ങളാണുണ്ടാവുകയെന്നും പ്രസ്താവനയില്‍ പറഞ്ഞു.  

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story