Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നുവൈദറാത്തിൽ വീടിന് തീപിടിച്ചു
text_fieldsbookmark_border
മനാമ: നുവൈദറാത്ത് പ്രദേശത്തെ ഒരു വീടിന് തീപിടിച്ചു. സിവിൽ ഡിഫൻസ് എത്തി വീട്ടിലുണ്ടായിരുന്നയാളെ രക്ഷപ്പെടുത്തി. തീ അണക്കുകയും ചെയ്തു. മറ്റുള്ളവർക്ക് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അധികൃതർ സ്ഥലം പരിശോധിച്ചു. തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Next Story

