അക്ബർ ഹോളിഡേയ്സ് ബഹ്റൈനിൽ പ്രവർത്തനമാരംഭിച്ചു
text_fieldsഅക്ബർ ഹോളിഡേയ്സ് ഒാഫിസ് ഗുദൈബിയയിലെ അവൽ പ്ലാസയിൽ പ്രവർത്തനമാരംഭിച്ചപ്പോൾ
മനാമ: അക്ബർ ട്രാവൽസ് ഗ്രൂപ്പിെൻറ ബഹ്റൈനിലെ ആദ്യ ട്രാവൽ ഒാഫിസായ അക്ബർ ഹോളിഡേയ്സ് മനാമ ഗുദൈബിയയിലെ അവൽ പ്ലാസയിൽ പ്രവർത്തനമാരംഭിച്ചു. സ്പോൺസർ അബ്ദുല്ല സലേഹ് ജബ്ബാർ ഉദ്ഘാടനം ചെയ്തു. കൺട്രി ഹെഡ് രാജു പിള്ള, ഒാൺലൈൻ ഒാപറേഷൻസ് മാനേജർ അഹ്മദ് കാസിം തുടങ്ങിയവർ പെങ്കടുത്തു.
ഗ്രൂപ്പിെൻറ മധ്യപൂർവദേശത്തെ 41ാമെത്ത ശാഖയാണ് ഇത്. ഇന്ത്യയിൽ 200ലധികം ശാഖകളുള്ള അക്ബർ ട്രാവൽ ഗ്രൂപ്പിന് ഇറ്റലി, യു.കെ, യു.എസ്.എ, യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ഒമാൻ, മലേഷ്യ എന്നിവിടങ്ങളിലും സാന്നിധ്യമുണ്ട്. ബഹ്റൈൻ ശാഖയിൽ എയർ ടിക്കറ്റിങ്, ടൂർസ്, ഹോട്ടൽസ്, വിസ അസിസ്റ്റൻസ്, ട്രാവൽ ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്. ഫോൺ: 13113311

