Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​ക്ബ​ർ ഹോ​ളി​ഡേ​യ്സി​ന് മ​നാ​മ​യി​ൽ പു​തി​യ ഓ​ഫി​സ്

text_fields
bookmark_border
inauguration
cancel
camera_alt

അ​ക്ബ​ർ ഹോ​ളി​ഡേ​യ്സി​ന്റെ പു​തി​യ മ​നാ​മ ഓ​ഫി​സ്

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: അ​ക്ബ​ർ ഹോ​ളി​ഡേ​യ്സി​ന്റെ പു​തി​യ മ​നാ​മ ഓ​ഫി​സ് ഗോ​ൾ​ഡ് സി​റ്റി ബി​ൽ​ഡി​ങ്ങി​ൽ തു​റ​ന്നു. ഡോ. ​ഹ​സ​ൻ ഈ​ദ് ബു​ഖാ​മ്മാ​സ് എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​യ​ർ​ലൈ​ൻ മാ​നേ​ജ​ർ​മാ​ർ, വ്യാ​പാ​ര പ​ങ്കാ​ളി​ക​ൾ, വി​ശി​ഷ്ടാ​തി​ഥി​ക​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

പ്ര​ത്യേ​ക ഉ​ദ്ഘാ​ട​ന ഓ​ഫ​റു​ക​ൾ ല​ഭ്യ​മാ​ണെ​ന്ന് അ​ക്ബ​ർ ഹോ​ളി​ഡേ​യ്സ് ജ​ന​റ​ൽ മാ​നേ​ജ​ർ ദീ​പ​ക് ജ​നാ​ർ​ദ​ന​ൻ പ​റ​ഞ്ഞു. പ്ര​ത്യേ​ക നി​ര​ക്കു​ക​ളോ​ടെ ഉം​റ പാ​ക്കേ​ജു​ക​ൾ​ക്കാ​യി മു​ൻ​കൂ​ർ ബു​ക്കി​ങ് ആ​രം​ഭി​ച്ച​താ​യി സെ​യി​ൽ​സ് ഹെ​ഡ് സു​ജീ​ർ പ​ള്ളി​യി​ൽ അ​റി​യി​ച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Akbar Holidays opens new office in Manama
Next Story