Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാർഷിക പൊതുയോഗം
text_fieldsbookmark_border
തലശ്ശേരി മാഹി കൾചറൽ അസോസിയേഷൻ വാർഷിക പൊതുയോഗത്തിൽ പങ്കെടുത്തവർ
Listen to this Article
മനാമ: തലശ്ശേരി മാഹി കൾചറൽ അസോസിയേഷൻ, ബഹ്റൈൻ, 2026-27 വർഷത്തേക്കുള്ള നിർവാഹക സമിതിയെ തിരഞ്ഞെടുക്കാനുള്ള വാർഷിക പൊതുയോഗം മനാമ എമിറേറ്റ്സ് ഹാളിൽ സംഘടിപ്പിച്ചു.
പ്രസിഡന്റ് വി.പി. ശംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ട്രഷറർ അഫ്സൽ റിപ്പോർട്ട് അവതരിപ്പിച്ചു. സജ്ജാദ് ബിൻ അബ്ദുറസാഖ് ഉദ്ബോധനം നടത്തി. സാദിഖ്, ജാവേദ്, മിഥിലാജ്, ഫിറോസ് മാഹി, വി.കെ. ഫിറോസ് എന്നിവർ നേതൃത്വം നൽകി. റാഷിദ്, നൗഷാദ് ഖാലിദ് എന്നിവർ നിയന്ത്രിച്ചു.
നസീബ് സംസാരിച്ചു. ജനറൽ സെക്രട്ടറി നവാസ് സ്വാഗതവും റയീസ് മുഹമ്മദ് നന്ദിയും പറഞ്ഞു.
Next Story

