Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗുദൈബിയയിലെ അപ്പാർട്മെന്റിൽ തീപിടിത്തം
text_fieldsbookmark_border
തീയണക്കുന്ന അഗ്നിരക്ഷാ സേനാംഗങ്ങൾ
മനാമ: ഗുദൈബിയയിലെ അപ്പാർട്മെന്റിലുണ്ടായ തിപിടിത്തം സിവിൽ ഡിഫൻസ് സ്ഥലത്തെത്തി അണച്ചു. റെസിഡൻഷ്യൽ കെട്ടിടങ്ങളിലൊന്നിലാണ് തീപിടിത്തമുണ്ടായത്. മുൻകരുതലിന്റെ ഭാഗമായി താമസക്കാരെ കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ചു. വൈദ്യുതി വയറിങ്ങിലെ തകരാറാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രഥമ നിഗമനം.
Next Story

