Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൈക്കൂലി വാങ്ങിയ ഓഡിറ്റർ പിടിയിൽ
text_fieldsbookmark_border
മനാമ: ലക്ഷം ദീനാർ കൈക്കൂലി വാങ്ങിയ ഓഡിറ്റർ പിടിയിൽ. തന്റെ കൈവശമുള്ള രേഖകൾ കൈമാറുന്നതിനാണ് ഇയാൾ ഇത്രയും തുക ആവശ്യപ്പെട്ടതെന്നാണ് പരാതി. പരാതിയനുസരിച്ച് പ്രതിയെ പിടികൂടുകയായിരുന്നു. നിയമനടപടികൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി റിമാൻഡിൽ വെക്കാൻ തീരുമാനിക്കുകയും ചെയ്തു.
Next Story

