Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബഹ്റൈനി പെണ്‍കുട്ടിയെ കാണാതായി
text_fieldsbookmark_border
കാണാതായ പെൺകുട്ടി
മനാമ: 14 വയസ്സുള്ള ബഹ്റൈനി പെണ്‍കുട്ടിയെ കാണാതായതായി ബന്ധുക്കള്‍ അറിയിച്ചു. കഴിഞ്ഞദിവസം ഉല്ലാസത്തിനായി പുറത്തേക്ക് പോകാനൊരുങ്ങവെയാണ് കുട്ടിയെ കാണാതായതെന്ന് മാതാവ് അറിയിച്ചു. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ വിവരമറിയിച്ചു. കണ്ടുകിട്ടുന്നവര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം.
Next Story

