Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബഹ്റൈൻ ഗ്ലോബൽ എൻ.ആർ.ഐ വെൽഫെയർ അസോസിയേഷൻ ദീപ്തം 2K25 മെഗാ പ്രോഗ്രാം ഇന്ന്
text_fieldsbookmark_border
അൻവർ ശൂരനാട്
മനാമ: ഗ്ലോബൽ എൻ.ആർ.ഐ വെൽഫെയർ അസോസിയേഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദീപ്തം 2K25 മെഗാ പ്രോഗ്രാം 2025 ഇന്ന് ബഹ്റൈൻ മീഡിയ സിറ്റിയിൽ നടക്കും. ഉദ്ഘാടനം സാമൂഹിക സേവകനായ സുബൈർ കണ്ണൂർ നിർവഹിക്കും. 2022-23 കാലയളവിലെ സേവാ പുരസ്കാരം അൻവർ ശൂരനാടിന് കൈമാറും. ചടങ്ങിനോട് അനുബന്ധിച്ച് വൈവിധ്യമാർന്ന കലാപരിപാടികളും ഉണ്ടായിരിക്കും. ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Next Story

