Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ​മ​സ്ത ബ​ഹ്റൈ​ൻ ദേ​ശീ​യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ

text_fields
bookmark_border
സ​മ​സ്ത ബ​ഹ്റൈ​ൻ ദേ​ശീ​യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ
cancel

മ​നാ​മ: സ​മ​സ്ത ബ​ഹ്റൈ​ൻ ദേ​ശീ​യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 3.30ന് ​സ​മ​സ്ത ബ​ഹ്റൈ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കാ​പി​റ്റ​ൽ ക​മ്യൂ​ണി​റ്റീ​സ് സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ച് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്തും.

ശ​നി​യാ​ഴ്ച സ​മ​സ്ത ബ​ഹ്റൈ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഷി​ഫ അ​ൽ​ജ​സീ​റ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തും. സ​മ​സ്ത​യു​ടെ വി​വി​ധ ഏ​രി​യാ കേ​ന്ദ്ര​ങ്ങ​ളി​ലും ദേ​ശീ​യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. പ​രി​പാ​ടി​ക​ളി​ൽ ബ​ഹ്റൈ​ൻ പാ​ർ​ല​മെ​ന്റ് ര​ണ്ടാം ഉ​പാ​ധ്യ​ക്ഷ​ൻ അ​ഹ്‌​മ​ദ് ഖ​റാ​ത്ത​യും മ​റ്റു ബ​ഹ്റൈ​ൻ സ്വ​ദേ​ശി പൗ​ര​ന്മാ​രും പ​ങ്കെ​ടു​ക്കും.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Bahrain National Day Celebration
Next Story