Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേശീയ ദിനാഘോഷം; ഇന്നും കരിമരുന്ന് കലാപ്രകടനം
text_fieldsbookmark_border
വാട്ടർ ഗാർഡൻ സിറ്റിയിൽ ഞായറാഴ്ച രാത്രിയിൽ നടന്ന കരിമരുന്ന് കലാപ്രകടനം -ഫാട്ടോ: സത്യൻ പേരാമ്പ്രേ
മനാമ: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധയിടങ്ങളിൽ കരിമരുന്ന് കലാപ്രകടനം നടക്കും. ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ 16ന് വൈകുന്നേരം ഏഴിനാണ് കരിമരുന്ന് പരിപാടി. അവന്യൂസിലും ബഹ്റൈൻ ബേയിലും 16ന് വൈകുന്നേരം ഏഴിന് ഫയർ വർക്സ് നടക്കും.
Next Story

