Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.ഡി.എഫ് കമാൻഡർ റോയൽ മിലിട്ടറി ഫോഴ്സ് സന്ദർശിച്ചു
text_fieldsbookmark_border
മനാമ: ബി.ഡി.എഫ് കമാൻഡർ ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ റോയൽ മിലിട്ടറി ഫോഴ്സ് സന്ദർശിച്ചു.
ഫോഴ്സിെൻറ നവീകരണവും സന്നദ്ധതയും ഉറപ്പുവരുത്തിയ അദ്ദേഹം രാജ്യത്തിെൻറ സുരക്ഷയും പ്രതിരോധവും ഉറപ്പാക്കുന്നതിന് നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
Next Story

