Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.എം.ബി.എഫ് ‘ഹെൽപ് ആൻഡ് ഡ്രിങ് 2025’ കർമപദ്ധതി വെള്ളിയാഴ്ച സമാപിക്കും
text_fieldsbookmark_border
മനാമ: ബഹ്റൈനിൽ ഉഷ്ണകാലത്ത് തൊഴിലാളികൾക്കായി ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ നേതൃത്വത്തിൽ ഒരു പതിറ്റാണ്ടിലേറെയായി നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനമായ ബി.എം.ബി.എഫ് ഹെൽപ് ആൻഡ് ഡ്രിങ്ങിന്റെ ഈ വർഷത്തെ പതിപ്പിന് വരുന്ന വെള്ളിയാഴ്ച സമാപനം കുറിക്കും.
ബി.എം.ബി.എഫ് വളന്റിയർ ടീമിന്റെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ സ്വദേശി വിദേശികളായ വിവിധ സംഘടനാ ഭാരവാഹികളും ബിസിനസ് പ്രമുഖരും സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Next Story

