Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.എം.ബി.എഫ് ഹെൽപ് ആൻഡ് ഡ്രിങ്ക് പരിപാടി
text_fieldsbookmark_border
ബി.എം.ബി.എഫ് ഹെൽപ്
ആൻഡ് ഡ്രിങ്ക് പരിപാടിയിൽനിന്ന്
മനാമ: ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ കീഴിൽ പത്താം വർഷത്തിലേക്ക് കടക്കുന്ന ബി.എം.ബി.എഫ് ഹെൽപ് ആൻഡ് ഡ്രിങ്ക് ജീവകാരുണ്യ പദ്ധതിയുടെ പത്താം വാർഷികം തൂബ്ലിയിലെ സിബാർകോയിൽ നടന്നു.
ക്യാപിറ്റൽ ഗവർണറേറ്റ് ഫോളോ അപ് ഡയറക്ടർ യൂസഫ് യാഖൂബ് ലാറി തൊഴിലാളി സഹോദരന് ആദ്യ ഭക്ഷണ കിറ്റ് നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളിലെ സംഘടനാ ഭാരവാഹികളും സിബാർകോ ഓഫിസ് ജീവനക്കാരും മലയാളി ബിസിനസ് ഫോറം ഭാരവാഹികളും വളന്റിയർ ടീമും പങ്കെടുത്തു. ഇതോടൊപ്പം തൊഴിലാളികൾക്കുവേണ്ടി മെഡിക്കൽ ക്യാമ്പും നടന്നു.
Next Story

