Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹോളി ആഘോഷിച്ചു
text_fieldsbookmark_border
നവഭാരതിന്റെ നേതൃത്വത്തിൽ നടന്ന ഹോളി ആഘോഷം
മനാമ: വർണങ്ങളുടെ ഉത്സവമായ ഹോളി നവഭാരതിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. കേരള, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, സെൻട്രൽ എന്നിങ്ങനെ അഞ്ച് യൂനിറ്റായി ബഹ്റൈനിൽ പ്രവർത്തിക്കുന്ന നവഭാരത് പ്രവാസികൾക്ക് ഗുണകരമായ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്താറുണ്ട്. മനാമ ഡൽമൺ ഹോട്ടലിൽ നടന്ന ആഘോഷ പരിപാടികൾക്ക് എൻറർടെയിൻമെന്റ് സെക്രട്ടറി ആശ പ്രദീപ്, കൺവീനർ നിരജൻ, കോഡിനേറ്റർ പ്രദീപ്, സെക്രട്ടറി റിതു തുടങ്ങിയവർ നേതൃത്വം നൽകി.
Next Story

