Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇടിയോടുകൂടി മഴക്ക് സാധ്യത
text_fieldsbookmark_border
മനാമ: രാജ്യത്ത് ഇടിയോടുകൂടി മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
13 മുതൽ 35 വരെ നോട്ടിക് മൈൽ വേഗത്തിൽ കാറ്റുണ്ടാകുമെന്നാണ് സൂചന. തിരമാലകൾ നാലു മുതൽ എട്ട് മീറ്റർ വരെ ഉയരുകയും അന്തരീക്ഷ ഊഷ്മാവ് 16 ഡിഗ്രിയായി താഴുകയും ചെയ്യും. കടലിൽ പോകുന്നവർ ആവശ്യമായ മുൻകരുതൽ പാലിക്കണമെന്നും നിർദേശമുണ്ട്.
Next Story

