Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തണൽ ഒരുക്കിയ രണ്ടാമത്തെ ചാർട്ടേഡ് വിമാനവും നാടണഞ്ഞു
text_fieldsbookmark_border
മനാമ: തണൽ ബഹ്റൈൻ ചാപ്റ്റർ ഫഹദാൻ ട്രാവൽസുമായി ചേർന്ന് ഏർപ്പെടുത്തിയ രണ്ടാമത്തെ ചാർട്ടേർഡ് വിമാനം കോഴിക്കോേട്ടക്ക് സർവീസ് നടത്തി. 169 പേരാണ് ഇതിൽ നാട്ടിലെത്തിയത്. അർഹരായ നിരവധി യാത്രക്കാർക്ക് സൗജന്യയാത്ര ഒരുക്കിയതായി തണൽ ചെയർമാൻഅബ്ദുൽ മജീദ് തെരുവത്ത്, ഹമീദ് പോതിമഠത്തിൽ, ടിപ്പ് ടോപ് ഉസ്മാൻ, ജനറൽ സെക്രട്ടറി മുജീബ് മാഹി എന്നിവർ പറഞ്ഞു.
Next Story
