Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

162 പേർക്ക്​ കൂടി കോവിഡ്

text_fields
bookmark_border
162 പേർക്ക്​ കൂടി കോവിഡ്
cancel

മനാമ: ബഹ്​റൈനിൽ 162 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 79 പേർ പ്രവാസികളാണ്​. 75 പേർക്ക്​ സമ്പർക്കത്തിലൂടെയും എട്ട്​ പേർക്ക്​ യാത്രയിലൂടെയുമാണ്​ രോഗം പകർന്നത്​. നിലവിൽ 1493 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​. പുതുതായി 135 പേർ സുഖംപ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത്​ രോഗമുക്​തി നേടിയവരുടെ എണ്ണം 85598 ആയി ഉയർന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Full Archives
Next Story