Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കിരീടാവകാശി ബ്രിട്ടൻ സന്ദർശിച്ചു
text_fieldsbookmark_border
മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ബ്രിട്ടൺ സന്ദർശിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, പ്രതിരോധ കാര്യ മന്ത്രി ബിൻ വാലാസ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ചയും ചർച്ചയും നടത്തി.
സന്ദർശനത്തിന്‍റെ ഭാഗമായി ബ്രിട്ടനിൽ നിക്ഷേപമിറക്കുന്നതിനുള്ള കരാറിൽ ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ ഒപ്പുവെച്ചു. നിക്ഷേപ മേഖലയിൽ തന്ത്രപ്രധാന പങ്കാളിയാകുന്നതിനാണ് ധാരണ.
ബ്രിട്ടനിലെ സ്വകാര്യ മേഖലയിൽ ബില്യൺ സ്റ്റെർലിൻ പൗണ്ട് ബഹ്റൈൻ മുംതലകാത് ഹോൾഡിങ് കമ്പനി, ഇൻവെസ്റ്റ്കോർപ് കമ്പനി, ജി.എഫ്.എച്ച് ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്, ഉസൂൽ കമ്പനി എന്നിവ വഴി നിക്ഷേപമിറക്കുന്നതിനാണ് ധാരണ.
Next Story

