Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈ​ദ്; 545 ത​ട​വു​കാ​ർ​ക്ക് ഹ​മ​ദ് രാ​ജാ​വ് മാ​പ്പു ന​ൽ​കി

text_fields
bookmark_border
ശി​ക്ഷ​യു​ടെ ഒ​രു ഭാ​ഗം അ​നു​ഭ​വി​ച്ച​വ​ർ​ക്കാ​ണ് മാ​പ്പു ന​ൽ​കിയത്
King Hamad
cancel

മ​നാ​മ: വി​വി​ധ കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട 545 ത​ട​വു​കാ​ർ​ക്ക് ഹ​മ​ദ് രാ​ജാ​വ് മാ​പ്പു ന​ൽ​കി. ശി​ക്ഷ​യു​ടെ ഒ​രു ഭാ​ഗം അ​നു​ഭ​വി​ച്ച​വ​ർ​ക്കാ​ണ് ഈ​ദി​നോ​ട​നു​ബ​ന്ധി​ച്ച് രാ​ജാ​വ് പ്ര​ത്യേ​ക മാ​പ്പ് അ​നു​വ​ദി​ച്ച​ത്. ഇ​വ​രെ സ​മൂ​ഹ​ത്തി​ലേ​ക്ക് ക്രി​യാ​ത്മ​ക​മാ​യി പു​നഃ​സം​യോ​ജി​പ്പി​ക്കു​ന്ന​തി​നും രാ​ജ്യ പു​രോ​ഗ​തി​ക്കും സ​മൃ​ദ്ധി​ക്കും കാ​ര​ണ​മാ​യ സ​മ​ഗ്ര വി​ക​സ​ന പ്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​ക​ളാ​ക്കാ​നു​മു​ള്ള ഹ​മ​ദ് രാ​ജാ​വി​ന്റെ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​ണ് പൊ​തു​മാ​പ്പ്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Eid; King Hamad pardoned 545 prisoners
Next Story