Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃ​ദ​യാ​ഘാ​തം; ആ​ല​പ്പു​ഴ സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
ഹൃ​ദ​യാ​ഘാ​തം; ആ​ല​പ്പു​ഴ സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി
cancel

മ​നാ​മ: ആ​ല​പ്പു​ഴ കാ​വാ​ലം ചെ​റു​ക​ര ചെ​റു​ക​ര​ത്ത​റ (ഒ​റ​വ​ന്ത​റ) സ്വ​ദേ​ശി ഷെ​റി​ൻ ജോ​ർ​ജ് (37) ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ ജി​നു ഷെ​റി​നും മൂ​ന്നു കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം ബ​ഹ്റൈ​നി​ലു​ണ്ട്.

ഹി​ലാ​ൽ ക​മ്പ്യൂ​ട്ട​ർ ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ബി.​ഡി.​എ​ഫ് ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. അ​ടു​ത്ത​യാ​ഴ്ച നാ​ട്ടി​ൽ പോ​കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - expatriate passed away
Next Story