Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രവാസി ഫ്ലാറ്റിൽ മരിച്ച നിലയിൽ
text_fieldsbookmark_border
മനാമ: മുഖാബയിൽ പ്രവാസിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏഷ്യക്കാരനായ ഇയാൾക്ക് 47 വയസ്സുണ്ടെന്നാണ് നിഗമനം. കൊലപാതകമാണെന്നാണ് അനുമാനിക്കുന്നത്. സംഭവം അന്വേഷിക്കാൻ പബ്ലിക്ക് പ്രോസിക്യൂഷൻ അനുമതി നൽകിയിട്ടുണ്ട്.
Next Story

