Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു
cancel
camera_alt

ഫെ​ഡ​റേ​ഷ​ൻ ക​പ്പ് നാ​ട​ൻ പ​ന്ത് ക​ളി മ​ത്സ​രം കേ​ര​ള സ​ഹ​ക​ര​ണ മ​ന്ത്രി വി.​എ​ൻ വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മനാമ: ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം കേരള സഹകരണ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് ഇടവക വികാരി ഫാ. റോജൻ പേരകത്ത്, ഒ.ഐ.സി.സി. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ബഹ്‌റൈൻ പ്രതിഭ ഭാരവാഹികളായ വിപിൻ ദേവസ്യ, ഷൈൻ ജോയ്, ലാൽ കെയേഴ്‌സ് ചാരിറ്റി വിങ് കൺവീനർ തോമസ് ഫിലിപ് എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ആദ്യ മത്സരത്തിൽ വാകത്താനം ടീമിനെ ചമ്പക്കര ടീം പരാജയപ്പെടുത്തി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Federation Cup Country Ball Match
Next Story