Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മു​ൻ ബ​ഹ്റൈ​ൻ പ്ര​വാ​സി​യാ​യ യു​വാ​വ് നി​ര്യാ​ത​നാ​യി

text_fields
bookmark_border
മു​ൻ ബ​ഹ്റൈ​ൻ    പ്ര​വാ​സി​യാ​യ    യു​വാ​വ് നി​ര്യാ​ത​നാ​യി
cancel
camera_alt

നൗ​ഷാ​ദ്

മ​നാ​മ: ദീ​ർ​ഘ​കാ​ലം ബ​ഹ്റൈ​നി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന യു​വാ​വ് നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. ചോ​റോ​ട് മാ​ങ്ങാ​ട്ടു​പാ​റ ത​ട്ടാ​ന്റ​വി​ട നൗ​ഷാ​ദാ​ണ് (43) മ​രി​ച്ച​ത്. അ​സു​ഖം​കാ​ര​ണം വീ​ട്ടി​ൽ കി​ട​പ്പി​ലാ​യി​രു​ന്നു. പി​താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞ​ബ്ദു​ല്ല. മാ​താ​വ്: ആ​യി​ഷ. ഭാ​ര്യ: ഹാ​ജ​റ. മ​ക്ക​ള്‍: ഫാ​യി​സ്, ഫാ​ത്തി​മ.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - former-Bahrain-Expatriate-deied
Next Story