Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഒരാൾ പിടിയിൽ
text_fieldsbookmark_border
മനാമ: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ വ്യക്തി പിടിയിലായി. അറബ് വംശജരിൽനിന്നാണ് ഇയാൾ പണം കൈക്കലാക്കിയത്. സമൂഹമാധ്യമങ്ങൾ വഴി പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്. സമൂഹമാധ്യമങ്ങളിലെ പരസ്യത്തിന് പിന്നിലുള്ളയാളെ അന്വേഷിച്ച് പിടികൂടുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
Next Story

