Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എസ്.എൻ.സി.എസ് സൗജന്യ വൈദ്യ പരിശോധന
text_fieldsbookmark_border
എസ്.എൻ.സി.എസും അൽ ഹിലാൽ ഹോസ്പിറ്റലും ചേർന്ന് സംഘടിപ്പിച്ച സൗജന്യ വൈദ്യ
പരിശോധന
മനാമ: എസ്.എൻ.സി.എസും അൽ ഹിലാൽ ഹോസ്പിറ്റലും ചേർന്ന് സൗജന്യ വൈദ്യ പരിശോധന സംഘടിപ്പിച്ചു.
വൈദ്യപരിശോധനയുടെ ഉദ്ഘാടനച്ചടങ്ങിൽ അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി ഷിജിൻ, എസ്.എൻ.സി.എസ് ആക്ടിങ് ചെയർമാൻ പ്രകാശ്.കെ.പി, ആക്ടിങ് സെക്രട്ടറി ഷൈൻ. സി എന്നിവർ ചേർന്നു ഉപഹാരങ്ങൾ സമ്മാനിച്ചു.
ബി.ഐ.ഐ.ഇ.സി.ഒ കമ്പനി പ്രതിനിധി ബീനോയിക്കും ഉപഹാരം നൽകി.
വെൽനെസ് ഫോറം കോഓഡിനേറ്റർ ഓമനക്കുട്ടൻ, വെൽനെസ് വിഭാഗം കൺവീനർ ശ്രീലാൽ, വനിത വിഭാഗം കൺവീനർ സംഗീത ഗോകുൽ എന്നിവർ സന്നിഹിതരായിരുന്നു.
Next Story

