Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹോളി ആഘോഷിച്ചു
text_fieldsbookmark_border
മനാമ: ശ്രീകൃഷ്ണ ടെമ്പിളിന്റെയും തട്ടായി (ഭാട്ടിയ) ഹിന്ദുസമൂഹത്തിന്റെയും ആഭിമുഖ്യത്തിൽ മനാമ തട്ടാൽ ഹിന്ദു മർച്ചന്റ്സ് കമ്യൂണിറ്റി ഗ്രൗണ്ടിൽ ഹോളി ആഘോഷം നടന്നു. ലോക്സഭ സ്പീക്കർ ഓംബിർള, ഇന്ത്യ, നേപ്പാൾ,ഇറ്റലി, റഷ്യ എന്നിവിടങ്ങ്ിലെ അംബാസഡർമാർ തുടങ്ങഇ നിരവധി പ്രമുഖർ പങ്കെടുത്തു.
Next Story

