Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബുക്വാറയിൽ വീടിന് തീപിടിച്ചത് നിയന്ത്രണ വിധേയമാക്കി
text_fieldsbookmark_border
മനാമ: ബുക്വാറയിൽ ഒരു വീടിന് തീപിടിച്ചത് നിയന്ത്രണ വിധേയമാക്കിയതായി സിവിൽ ഡിഫന്‍സ് അറിയിച്ചു. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്ത കാരണമെന്നാണ് അറിയുന്നത്.
Next Story

