Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മനുഷ്യക്കടത്ത് ബോധവത്കരണം: പ്രദർശനം ആരംഭിച്ചു

text_fields
bookmark_border
മനുഷ്യക്കടത്ത് ബോധവത്കരണം: പ്രദർശനം ആരംഭിച്ചു
cancel
camera_alt

മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രാ​യ ബോ​ധ​വ​ത്​​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി സി​റ്റി സെ​ന്‍റ​റി​ൽ ആ​രം​ഭി​ച്ച പ്ര​ദ​ർ​ശ​നം

മനാമ: മനുഷ്യക്കടത്തിനെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി സിറ്റി സെന്‍ററിൽ അഞ്ച് ദിവസത്തെ പ്രദർശനം ആരംഭിച്ചു.

പബ്ലിക്ക് സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫ് മേജർ ജനറൽ ഡോ. ശൈഖ് ഹമദ് ബിൻ മുഹമ്മദ് ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു.

ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ് ഡയറക്ടർ ജനറൽ, മനുഷ്യക്കടത്ത് തടയുന്നതിനുള്ള കമ്മിറ്റി അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മനുഷ്യക്കടത്ത് തടയുന്നതിനുള്ള നടപടികൾക്ക് തുടർച്ചയായ അഞ്ചാം വർഷവും ബഹ്റൈന് അംഗീകാരം ലഭിച്ചിരുന്നു.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്‍റ് റിപ്പോർട്ടിൽ ടയർ- 1 പദവിയാണ് ബഹ്റൈന് ലഭിച്ചത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Human Trafficking Awareness: Exhibition Launched
Next Story