Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.സി.എഫ് ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി
text_fieldsbookmark_border
ഐ.സി.എഫ് ഉംറ സംഘത്തിന് നാഷനൽ ഭാരവാഹികളുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയപ്പോൾ
മനാമ: ഐ.സി.എഫ് ബഹ്റൈൻ ഉംറ സർവിസിന് കീഴിലുള്ള ഈ വർഷത്തെ ആദ്യ ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി.
ബഷീർ ഹിഷാമി ക്ലാരിയുടെ നേതൃത്വത്തിലുള്ള 44 അംഗ സംഘമാണ് മനാമയിൽനിന്നും യാത്ര പുറപ്പെട്ടത്.
ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫി, നൗഫൽ മയ്യേരി, ഫൈസൽ ചെറുവണ്ണൂർ, അഷ്ഫാഖ് മണിയൂർ, ഫൈസൽ അലനല്ലൂർ എന്നിവർ നേതൃത്വം നൽകി.
ഐ.സി.എഫ് ഉംറ സർവിസിന് കീഴിലുള്ള അടുത്ത സംഘം ആഗസ്റ്റ് ഏഴിനും റബീഉൽ അവ്വൽ സീസണിലെ സംഘം ആഗസ്റ്റ് 28നും യാത്ര തിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Next Story

