Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.സി.എഫ് ഉംറ പഠന ക്ലാസ് ഇന്ന്
text_fieldsbookmark_border
മനാമ: ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന ഉംറ പഠന ക്ലാസ് വെള്ളി വൈകീട്ട് ഏഴിന് മനാമ കെ. സിറ്റി ഹാളിൽ നടക്കും. ഐ.സി.എഫ് നാഷനൽ ജനറൽ സെക്രട്ടറി അഡ്വ. എം.സി. അബ്ദുൽ കരീം നേതൃത്വം നൽകും.
സാധാരണക്കാർക്ക് സമ്പൂർണമായ വിധത്തിൽ ഉംറ കർമം നിർവഹിക്കുന്നതിന് സഹായകരമാകുന്ന വിധത്തിൽ വിഷയങ്ങൾ ലളിതമായി വിശദീകരിക്കപ്പെടുന്ന ക്ലാസിൽ ഐ.സി.എഫ് ഉംറ സർവിസ് വഴിയും അല്ലാതെയും ഉംറക്ക് പോകാനാഗ്രഹിക്കുന്ന എല്ലാവർക്കും പങ്കെടുക്കാമെന്നും സ്ത്രീകൾക്ക് പ്രത്യേകം സ്ഥല സൗകര്യം ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 3337 2338, 3389 2169 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Next Story

