Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മനുഷ്യക്കടത്ത്: മൂന്നു പേര് പിടിയില്‍
text_fieldsbookmark_border
മനാമ: മനുഷ്യക്കടത്ത് കേസില്‍ മൂന്ന് പേര് പിടിയിലായതായി പബ്ലിക് േപ്രാസിക്യൂട്ടര്‍ അറിയിച്ചു. യുവതികളെ രാജ്യത്തെത്തിക്കുകയും അനാശാസ്യത്തിന് നിര്‍ബന്ധിക്കുകയും ചെയ്തെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് ഏഷ്യന്‍ വനിതകളെ റിമാൻഡ് ചെയ്യാനും കേസ് ഹൈ ക്രിമിനല്‍ കോടതിയിലേക്ക് മാറ്റാനും തീരുമാനിച്ചു.
Next Story

